Skip to main content

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

കീഴുപറമ്പ് ഗ്രമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തെരുവ് വിളക്ക് റിപ്പയര്‍ ചെയ്യുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ ലൈസന്‍സുള്ളവരും 45 വയസിന് താഴെ പ്രായമുള്ളവരുമായ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 25 ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് -0483 2858296
 

date