Skip to main content

ലേലം

മലപ്പുറം സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചട്ടകളും മറ്റും നവംബര്‍ 18 ന് രാവിലെ 11 മണിക്ക് സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ പരിസരത്ത് വെച്ച് ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10 ന് മുന്‍പായി 570 രൂപ നിരതദ്രവ്യം കെട്ടി സ്വന്തം തിരിച്ചറിയല്‍കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്യണം. ലേലം കൊണ്ടയാള്‍ വസ്തുക്കള്‍ ഏഴ് ദിവസത്തിനകം സ്വന്തം ചെലവില്‍ നീക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734921
 

date