Skip to main content

പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചനയും സംഘടിപ്പിക്കുന്നു 

 

 

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം നവംബർ 15നകം വാട്സ്ആപ്പ് മെസ്സേജ് അയക്കണം. ഫോൺ: 04832978888

date