Skip to main content

വിവിധ കോഴ്സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്

 

 

 

ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്സ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകള്‍ക്കും സ്‌കോളര്‍ഷിപ്പുനുള്ള അപേക്ഷ  ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date