Skip to main content

സീറ്റൊഴിവ്

 

തോലനൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ പി.ഡബ്ല്യു.ഡി കാറ്റഗറിയില്‍ ഒന്നാം വര്‍ഷ ബി.കോമിന് രണ്ട് സീറ്റും ബി.എ ഇംഗ്ലീഷിന് ഒരു സീറ്റ് വീതവും ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ക്യാപ് ഐ.ഡി എന്നിവ സഹിതം നവംബര്‍ 18 ന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.  

date