Skip to main content

ടെണ്ടർ ക്ഷണിച്ചു 

കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ ഇൻവെർട്ടർ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. ഡിസംബർ 3ന് ഉച്ചയ്ക്ക് 3 മണി വരെ ടെണ്ടറുകൾ സ്വീകരിക്കും.ഡിസംബർ 4ന് ഉച്ചയ്ക്ക് 12 മണിക്ക് ടെണ്ടറുകൾ തുറന്ന് പരിശോധിക്കും. ദർഘാസുകളിൽ  "Pure sine Wave inverter (3 Kva Sine Cruze Wave UPS with Ah 150 battery)" വിതരണം ചെയ്തു സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന തലക്കെട്ടോടുകൂടി പ്രിൻസിപ്പാൾ, എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ്, കൽപ്പറ്റ, പുഴമുടി പി.ഒ, വയനാട്,  പിൻ 673122 എന്ന വിലാസത്തിൽ അയയ്ക്കണം.ഫോൺ 04936 204569 , ഇ-മെയിൽ- nmsmgck@gmail.com

date