Skip to main content

സീറ്റൊഴിവ്

 

പത്തിരിപ്പാല ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ബി.എ മലയാളം, ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കോഴ്സുകളില്‍ എസ്.ടി വിഭാഗത്തിലും, ലക്ഷദ്വീപ് ക്വാട്ടയിലും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ നവംബര്‍ 19 ന് വൈകിട്ട് അഞ്ചിനകം കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 0491 2873999.

date