Post Category
ടെണ്ടർ
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. നവംബർ 23 നകം ആശുപത്രി സൂപ്രണ്ടിന് നൽകണം.ഫോൺ: 04828 203492.
date
- Log in to post comments