Skip to main content

ഓൺലൈൻ പാർട്ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാം; അപേക്ഷിക്കാം

 

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ്, ഹോസ്പിറ്റൽ സി.എസ്.ഡി. ഡിവൈസ് റീ പ്രോസസിങ് ക്വാളിറ്റി മാനേജ്‌മെന്റ് ഓൺലൈൻ പാർട്ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്കും സി.എസ്.എസ്.ഡി. ടെക്‌നീഷ്യൻസിനും അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 15. വിശദവിവരം 8301915397, 9447049125 എന്നീ നമ്പരുകളിലോ www.srccc.in വെബ്‌സൈറ്റിലോ ലഭിക്കും.

 

date