Skip to main content

കെട്ടിട ലേലം

 

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള പരസ്യലേലം നവംബർ 23ന് രാവിലെ 11.30ന് നടക്കും. വിശദിവിവരത്തിന് ഫോൺ: 0481 2568007.

date