Skip to main content

വാഹന ലേലം

 

കോട്ടയം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഉപയോഗയോഗ്യമല്ലാത്ത 2000 മോഡൽ മഹീന്ദ്ര മാർഷൽ വാഹനം നവംബർ 16ന് ഉച്ചക്ക് രണ്ടിന് ജില്ലാ ഇൻഫർമേഷൻ  ഓഫീസിൽ ലേലം ചെയ്യും. ലേല ദിവസം രാവിലെ 11 വരെ ദർഘാസ് സ്വീകരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ  ലേല സമയത്തിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യമായി 8000 രൂപ  കെട്ടിവയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481 2562558.

date