Skip to main content

ഭിന്നശേഷി ദിനാഘോഷം; കലാ മത്സരങ്ങള്‍ സംഘടിപ്പിക്കും

ജില്ലാ സാമൂഹ്യനീതി അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനു ബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നു. കഥാരചന, പാട്ട്, ഉപന്യാസരചന, ഗ്രൂപ്പ് ഡാന്‍സ് , സിംഗിള്‍ ഡാന്‍സ്, ഷോര്‍ട്ട് ഫിലിം, ചിത്രരചനാ മത്സരം എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഓണ്‍ലൈന്‍ കലാ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ നവംബര്‍ 25 നകം pwddaywyd@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 205307
 

date