Skip to main content

മിനി തൊഴില്‍ മേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ മേഖലയിലെ   ഉദ്യോഗദായകര്‍ക്കായി ഡിസംബര്‍ 4 ന് മിനി തൊഴില്‍ മേള  സംഘടിപ്പിക്കുന്നു.  ജീവനക്കാരെ ആവശ്യമുളള  സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക്  വയനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍  04936 202534, 8547052388

date