Skip to main content

ഐ ടി ഐ സർട്ടിഫിക്കറ്റ് : രേഖകൾ സമർപ്പിക്കണം

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ ടി ഐ കളിൽ CoE സ്‌കീമിൽ പരിശീലനം പൂർത്തിയാക്കി ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയിനികളിൽ NTC ലഭിക്കാത്തവർ 25 നകം എസ്.എസ്.എൽ.സി  ബുക്ക്, പി.എൻ.ടി.സി,  മാതാവിന്റെ പേര് ഉൾപ്പെട്ടിട്ടുള്ള രേഖ എന്നിവയുടെ പകർപ്പ് ഉൾപ്പെടെയുള്ള  രേഖകൾ  അതത് ഐ ടി ഐ പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണമെന്ന് ട്രെയിനിങ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 4541/2021
 

date