ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (നവംബർ 22) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
4. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
5. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
6. കൊല്ലങ്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
7. ഷൊർണൂർ അമിനിറ്റി സെന്റർ, കുളപ്പുള്ളി ബസ് സ്റ്റാൻഡ്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബർ 21 വരെ 1800495 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 21 വരെ 1800495 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 317576 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 21 ന് 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (നവംബർ 21) ടെസ്റ്റ് പോസിറ്റിവിറ്റി 5.82 ശതമാനമാണ്.
ഇന്ന് (നവംബർ 21) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങൾ
1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
4. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
6. പല്ലശ്ശന കൂടല്ലൂർ പടിഞ്ഞാത്തറ എഴുത്തച്ഛൻ സമുദായം ഹാൾ(രാവിലെ 9:30 മുതൽ രാവിലെ 1:00 വരെ)
7. വടവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
8. പെരിങ്ങോട്ടുകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ രാവിലെ 1:00 വരെ)
9. കോട്ടായി ബാലവിഹാർ, മൃഗാശുപത്രി സമീപം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
10. തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം(രാവിലെ 9:30 മുതൽ രാവിലെ 1:00 വരെ)
11. നാഗലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
- Log in to post comments