Skip to main content

ജില്ലയിൽ നാളെ എട്ട് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (നവംബർ 25) എട്ട് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. ഷൊർണൂർ അമിനിറ്റി സെൻറർ, കുളപ്പുള്ളി ബസ് സ്റ്റാൻഡ്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

5. പുതുശ്ശേരി ഐ.ഐ.ടി ക്യാമ്പസ്, കഞ്ചിക്കോട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

6. നെല്ലിയാമ്പതി ആയുർവേദ ആശുപത്രി, നൂറടി (രാവിലെ 10:00 മുതൽ വൈകിട്ട് 3:30 വരെ)

7. അമ്പലപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. പറളി പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബർ 24 വരെ 1809315 പേരിൽ  പരിശോധന നടത്തി 

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 24 വരെ 1809315 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 318132 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 24 ന് 203 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (നവംബർ 24) ടെസ്റ്റ് പോസിറ്റിവിറ്റി 7.22 ശതമാനമാണ്.

ഇന്ന് (നവംബർ 24) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

5. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

6. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

7. കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ)

8. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

9. അഗളി പ്രീമെട്രിക് ഹോസ്റ്റൽ(രാവിലെ 9:30 മുതൽ 11:30 വരെ)

- പാക്കുളം പ്രീമെട്രിക് ഹോസ്റ്റൽ (ഉച്ചക്ക് 12:00 മുതൽ 1:00 വരെ)

- മുക്കാലി ഫോറസ്റ്റ് ഓഫീസ് ഡോർമിറ്ററി(ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 3:30 വരെ)
 

date