Skip to main content

തേനീച്ച കൃഷി പരിശീലനം

പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി തേനീച്ച കൃഷിയില്‍ ഡിസംബര്‍ എട്ട് മുതല്‍  ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം   9846334758 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. 

date