Skip to main content

പോസിറ്റീവ് പാരന്റിംഗ് കൗണ്‍സിലിങ്ങ് പരിപാടി

ഹേരൂര്‍ മീപ്രി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടി പോസിറ്റീവ് പാരന്റിംഗ്  കൗണ്‍സിലിങ് പരിപാടി സംഘടിപ്പിച്ചു. കൗണ്‍സിലര്‍ ഷൈജിത് കരുവാക്കോട് രക്ഷകര്‍ത്താക്കളുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ എം. റീഷ്മ,  കരിയര്‍ മാസ്റ്റര്‍ ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

date