Skip to main content

വിഷ്വല്‍ മീഡിയ ജേണലിസം കോഴ്‌സ്

കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട് നോളജ് കേന്ദ്രങ്ങളില്‍  ആരംഭിക്കുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക്  വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. അവസാന തീയതി ഡിസംബര്‍ 20. പ്രായപരിധി 30 വയസ്സ്. ഫോണ്‍: 9544958182,  8137969292

date