Skip to main content

സാക്ഷ്യപത്രം നല്‍കണം

നീലേശ്വരം നഗരസഭാ പരിധിയില്‍ വിധവ/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഡിസംബര്‍ 15 നകം നഗരസഭാ ഓഫീസില്‍ നല്‍കണം. സാക്ഷ്യപത്രം നല്‍കാത്തവരുടെ പെന്‍ഷന്‍ മുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു.
 

date