Skip to main content

ആശയരൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു

കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ  സംസ്ഥാന ഉദ്ഘടനത്തോടനുബന്ധിച്ചു എല്‍ ബി എസ്  എഞ്ചിനീയറിംഗ് കോളേജില്‍ ക്ഷീരോത്പാദനം എന്ന വിഷയത്തില്‍ ആശയരൂപീകരണ സെമിനാര്‍ നടത്തി. ജോസ് സൈമണ്‍, ആര്‍ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   ബേബി ബാലകൃഷ്ണന്‍ , എല്‍ ബി എസ്  എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മൊഹമ്മദ് ഷെക്കൂര്‍,കെ ഡി സ് ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജെയ്‌മോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.  

date