Post Category
സാക്ഷ്യപത്രം നല്‍കണം
പള്ളിക്കര പഞ്ചായത്തില്‍ വിധവ/ അവിവാഹിത പെന്ഷന് കൈപ്പറ്റുന്ന 50 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്നുള്ള ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ആ ഡിസംബര്‍ 20 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments