Skip to main content

ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം

 

 

 

ജില്ലയിലെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം നല്‍കുന്നു.  ഡിസംബര്‍ 15 മുതല്‍ 17 വരെയാണ് പരിശീലനം.  രണ്ട് ഡോസ് വാക്‌സിന്‍  സ്വീകരിച്ചവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം.  പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ക്ഷീരസംഘം സെക്രട്ടറിമാര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശീലനം തുടങ്ങുന്ന ദിവസം ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 0495 2414579.

date