Skip to main content

എന്‍എസ്ഡിസി കോഴ്‌സുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

 

 

 

നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുളള കോഴ്‌സുകളുടെ പട്ടിക www.srccc.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കോഴ്‌സുകള്‍ക്ക് എസ്ആര്‍സി -എന്‍സിഡിസി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം - ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033.

date