Skip to main content

നന്മണ്ട ഉപതെരഞ്ഞെടുപ്പ്: റിസർവ് പോളിംഗ് ഉദ്യോഗസ്ഥന്മാർ ഹാജരാകണം 

 

 

 

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലേക്ക് നിയമിതരായ റിസർവ് പോളിംഗ് ഉദ്യോഗസ്ഥന്മാർ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ ഡിസംബർ ആറിന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന്  വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

date