Skip to main content

കണ്ടിജന്റ് വര്‍ക്കര്‍ നിയമനം

 

 

ജില്ലയിലെ നഗര പ്രദേശങ്ങളിലെ ഡെങ്കി, ചിക്കന്‍ഗുനിയ നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 90 ദിവസത്തേക്ക് കണ്ടിജന്റ് വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 45 വയസ്സ്. യോഗ്യത എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. യോഗ്യതയുളളവര്‍ രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഇ- മെയില്‍ സബ്ജെക്ടില്‍ തസ്തികയുടെ പേര് ചേര്‍ക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in
             

date