Skip to main content

സൗജന്യ സംരംഭകത്വ പരിശീലന പദ്ധതി

 

മൃഗസംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കോഴിയിറച്ചി സംസ്ക്കരണം, കോഴിയിറച്ചിയും മൂല്യവര്‍ധിത ഉത്പന്നങ്ങളും മാംസോത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും എന്ന വിഷയങ്ങളില്‍ സൗജന്യ സംരംഭകത്വ പരിശീലന പദ്ധതി നടപ്പാക്കുന്നു. താല്‍പര്യമുള്ളവര്‍ ജില്ലാ യുവജന കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505190.

date