Skip to main content

സജിത്ത് കുമാറിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന്

 

 

 

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സജിത്ത് കുമാറിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 4)  വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ (എ & ബി) എന്‍.എസ് മാധവന്‍ നിര്‍വ്വഹിക്കും.

date