Skip to main content

വികസന സമിതി യോഗം ശനിയാഴ്ച 

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ഡിസംബർ മാസത്തെ യോഗം ഇന്ന് (ഡിസംബർ 4) രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നടത്തുമെന്ന്  തഹസിൽദാർ അറിയിച്ചു

date