Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വാണ്ട വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയാതായി ജില്ലാ കളക്ടർ അറിയിച്ചു. 

date