Skip to main content

തിരുവനന്തപുരത്ത് 791 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 05 ഡിസംബർ 2021) 791 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 692 പേർ രോഗമുക്തരായി. 9.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്  7157 പേർ ചികിത്സയിലുണ്ട്.
 

date