Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

 

ജില്ലയിലെ കക്കോടി-ചെലപ്രം റോഡില്‍ കൂടത്തുംപൊയില്‍ മുതല്‍ ചെലപ്രം വരെ റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ എട്ട് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി ചെലപ്രത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറുകുളം റോഡിലൂടെ പാര്‍ഥസാരഥി വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

വാഹന ഗതാഗതം നിരോധിച്ചു

മുത്തേരി- കല്ലുരുട്ടി റോഡില്‍ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കല്ലുരുട്ടി മുതല്‍ നെല്ലിയ്ക്കാപൊയില്‍ വരെയുള്ള ഭാഗത്ത് ഡിസംബര്‍ ഏഴുമുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹനഗതാഗതം നിരോധിച്ചു. മുത്തേരി നിന്നും കല്ലുരുട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നെല്ലിയ്ക്കാപൊയില്‍ നിന്നും മാടച്ചാല്‍ റോഡ് വഴിയും കല്ലുരുട്ടി

date