Post Category
ഓറിയന്റേഷന്‍ ക്ലാസ്
മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത ഓപ്പണ്‍ സ്കൂള്‍ (സ്കോള്‍ കേരള) വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ഡിസംബര്‍ 11ന് രാവിലെ 9.30ന് സ്കൂളില്‍ നടക്കും. ഐ.ഡി കാര്‍ഡുമായി വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണം. ഫോണ്‍: 9846827583.
date
- Log in to post comments