Skip to main content

സീറ്റ് ഒഴിവ്

 

മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (ഇഡബ്ല്യുഎസ് ഒന്ന്, ഓപ്പണ്‍-ഒന്ന്), ബി.എസ്.സി ഫിസിക്‌സ് (ഓപ്പണ്‍-രണ്ട്, ഇടിബി-ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ഓപ്പണ്‍ ഒന്ന്, ഇടിബി-മൂന്ന്, ഇഡബ്ല്യുഎസ്-ഒന്ന്, മുസ്ലീം-രണ്ട്, ഒബിഎച്ച് -ഒന്ന്) എന്നീ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഡിസംബര്‍ 10ന് ഉച്ചക്ക് 12നകം ആവശ്യമായ രേഖകള്‍ സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം.
 

date