Skip to main content

സീറ്റ് ഒഴിവ്

 

മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബി.എ ഇസ്‌ലാമിക് ഹിസ്റ്ററി, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ബോട്ടണി, ബി.എസ.്‌സി കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ എസ്.ടി വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  താത്പര്യമുളളവര്‍ നവംബര്‍ 22ന് രാവിലെ 10ന് ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547375506.

date