Skip to main content

കേരള ഗ്രാമ നിര്‍മാണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള നിര്‍വഹണ സഹായ ഏജന്‍സിയായ കേരള ഗ്രാമ നിര്‍മാണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഇസ്മായില്‍ നിര്‍വഹിച്ചു. സെക്രട്ടറി ആര്‍.രാജേഷ്, വൈസ് പ്രസിഡന്റ് ഖമറുന്നിസ, മറ്റ് വാര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

date