Skip to main content

സാക്ഷ്യപത്രം സമര്‍പ്പിക്കണം  

കാഞ്ചിയാര്‍  ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷപെന്‍ഷന്‍ വാങ്ങുന്ന അറുപതുവയസ് പൂര്‍ത്തിയാകാത്ത എല്ലാ വിധവ പെന്‍ഷന്‍ ഗുണഭോക്താവും അവിവാഹിതരായ വനിതകള്‍ക്കുളള പെന്‍ഷന്‍ ഗുണഭോക്താവും പുനര്‍വിവാഹിത/ പുനര്‍വിവാഹിത അല്ല എന്നുളള ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസറില്‍ കുറയാതെയുളള റവന്യൂ അധികാരികളില്‍ നിന്നുളള സാക്ഷ്യപത്രം 2021 ഡിസംബര്‍ 31 നകം ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം എന്ന് സെക്രട്ടറി അറിയിച്ചു

date