Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മങ്കര ഗ്രാമപഞ്ചായത്തിന് അധീനതയിലുള്ള പനംപേരണ്ടി, മാരാംപറമ്പ്, കോരം, പാര്‍ലി എന്നീ പൊതു കുളങ്ങളില്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് കുളം 1 സെന്റിന് 150 രൂപ തോതില്‍ മത്സ്യകൃഷി നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 13 വരെ ടെന്‍ഡറുകള്‍ പഞ്ചായത്തില്‍ സ്വീകരിക്കും. ഡിസംബര്‍ 14 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2872320.

date