Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

 

ജില്ലാ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ കലക്ടറുടെ ചേംബറില്‍ എന്നിവിടങ്ങളില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് താല്‍പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ സെന്റേജ് ചാര്‍ജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂചിപ്പിച്ച് ഡിസംബര്‍ 13 ന് രാവിലെ 11.30 നകം ജില്ലാ കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ക്ക് മുദ്രവെച്ച കവറില്‍ താത്പര്യപത്രം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് ഇവ തുറന്ന് പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സി തിരഞ്ഞെടുത്ത് മൂന്നുദിവസത്തിനകം പ്രവൃത്തി നിര്‍വഹണം നടത്തുന്നതിനുള്ള വിശദമായ എസ്റ്റിമേറ്റും പ്ലാനും സമര്‍പ്പിക്കണമെന്നും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.  

date