Skip to main content

മരം ലേലം 10 ന്

 

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസിന്റെ പരിധിയിലെ പഴയ ദേശീയപാതയിലെ (ജെ.കെ.എസ് മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്കിന് മുന്‍വശത്ത്) മഴമരം ഡിസംബര്‍ 10 ന് രാവിലെ 11 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം.

date