Post Category
തിരുവനന്തപുരത്ത് 708 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 18 ഡിസംബർ 2021) 708 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 485 പേർ രോഗമുക്തരായി. 8.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5781 പേർ ചികിത്സയിലുണ്ട്.
date
- Log in to post comments