Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

 

 

കൊടുവള്ളി നഗരസഭ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എരഞ്ഞോണ - കിഴക്കേതൊടുക റോഡ്, എരഞ്ഞോണ - പൂക്കോട് റോഡ് എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.
എ.പി.ഹുസ്സയിൻ ഹാജി, വി.മജീദ്, കെ.കെ.നൗഷാദ്, എ.പി.സുലൈമാൻ, ബദറു, നിസാർ, യം.കെ.ഷഫീഖ് എന്നിവർ സംസാരിച്ചു.

date