Skip to main content

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരളത്തെ ബാധിക്കില്ല

ബംഗാള്‍  ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ കിഴക്കു - വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമര്‍ദ്ദമായി  മാറാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ന്യൂനമര്‍ദ്ദം സംസ്ഥാനത്തിന് ഭീഷണിയല്ലെന്നും അറിയിപ്പില്‍ പറയുന്നു.

date