Skip to main content

എംബ്ലോയബിലിറ്റി സ്‌കില്‍ ട്രേഡ് - ഇന്റര്‍വ്യൂ 21 

 

കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് ഇന്റര്‍വ്യു നടത്തുന്നു.  
യോഗ്യത-  എം.ബി.എ./ബി.ബി.എ/ബിരുദം/ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും എംബ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.ഇ.റ്റി യില്‍ നിന്നുളള പരിശീലനവും. കൂടാതെ, പ്ലസ് ടു /ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.

ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 21 രാവിലെ 11 മണിക്ക് കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. 
 

date