Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍  മൂന്ന് തരത്തിലുളള ജോലികള്‍ ചെയ്യുന്നതിന്  അംഗീകൃത പൊതുമരാമത്ത് / ഫോറസ്ട്രി കരാറുകാരില്‍ നിന്ന്   ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 24 ന്  ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വൈല്‍ഡ് ലൈഫ് ഡിവിഷന്‍, ഇടുക്കി ഓഫീസില്‍ ലഭിക്കണം.  ഏതെങ്കിലും കാരണങ്ങളാല്‍ നിശ്ചിത  ദിവസം ദര്‍ഘാസ് നടക്കാതെ വന്നാല്‍ ഡിസംബര്‍ 27, 29  തീയതികളില്‍ ദര്‍ഘാസ് നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍- 04862 232271
 

date