Skip to main content

ടെന്‍ഡര്‍ 

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതി പ്രകാരം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ട്രൈ - സ്‌കൂട്ടര്‍ വിതരണം   (ജനറല്‍) ചെയ്യുന്നതിന് താല്പര്യമുള്ള വാഹന ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍: 04734  217010. 
 

date