Skip to main content

ഓവർസിയർ അഭിമുഖം

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം നാളെ (ഡിസംബർ 23) രാവിലെ 11 മുതൽ നടക്കും.
നേരത്തേ അപേക്ഷിച്ചവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തണം.

date