Skip to main content

ഇ-ശ്രം രജിസ്‌ട്രേഷൻ

കോട്ടയം: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികളും ഡിസംബർ 31 നകം ഇ-ശ്രം രജിസ്ട്രേഷൻ നടത്തി കാർഡ് കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date