Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്

കോട്ടയം: വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (ഡിസംബർ 22) വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും.

date