Skip to main content

ഗതാഗത നിയന്ത്രണം

 

 

 

കോഴിക്കോട് മിനി ബൈപാസ് റോഡില്‍ മാങ്കാവ് മുതല്‍ മീഞ്ചന്ത വരെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എ്ഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് നിന്നും കല്ലുത്താന്‍ കടവ് വഴി മീഞ്ചന്തയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കോഴിക്കോട് നിന്നും പാളയം - കല്ലായി വഴി മീഞ്ചന്തയിലേക്ക് പ്രവേശിക്കണം.

date